Obituary
കെ. കൃഷ്ണന് നിര്യാതനായി
Obituary
ഹ്യൂസ്റ്റണ്‍ : വളരെ കാലമായി ടെക്സസിലെ ഹ്യൂസ്റ്റണില്‍ താമസമാക്കിയ കെ. കൃഷ്ണന് ഡിസംബര്‍ 4നു രാവിലെ നിര്യതനായി. കേരളത്തില്‍ കണ്ണൂര്‍ സ്വദേശി ആയിരുന്നു.
അന്നമ്മ ആണ് ഭാര്യ. മക്കള്‍: ശിരിഷ്, സുമേഷ്, ഷീന,. മരുമക്കള്‍: ജീനി, സിന്ധു, മായങ്ക്. കൊച്ചുമക്കള്‍: കെയ്ലി, ആലിയ, റിയ, റോഹന്‍. (എല്ലാവരും യു. എസ്. എ.)
സഹോദരങ്ങള്‍: രാഘവന്, ഭാസ്കരന്, വിനോദിനി (മൂവരും മുംബൈ), സുലോചന, വിലാസിനി, പരേതനായ കുഞ്ഞമ്പു.