Obituary
സ്കറിയാ ചാക്കോ നിര്യാതനായി
Obituary
ഫിലഡല്‍ഫിയ: എരുമേലി മണിപ്പുഴ വെള്ളാപ്പള്ളിയില്‍ സ്കറിയ ചാക്കോ (65, മുന്‍ സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥന്, തിരുവനന്തപുരം) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ യൂക്കറിസ്റ്റിക് മിനിസ്റ്ററായിരുന്നു പരേതന്.
ഭാര്യ: അന്നാ ചാണ്ടി (സാലി, ടെമ്പിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍) ചേര്‍പ്പുങ്കല്‍ തെക്കേചാവേലില് കുടുംബാംഗം.
മക്കള്‍: അതുല്‍ വെള്ളാപ്പള്ളി (ടെമ്പിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍) ഫിലാഡല്‍ഫിയ, ഡോ. ആന്‍ സ്കറിയ ( അഞ്ജു ഫിലാഡല്‍ഫിയ).
മരുമകള്‍: ഗീതു തോമസ് (മറ്റത്തില്‍ ചേര്‍പ്പുങ്കല്‍) ഫിലഡല്‍ഫിയ.