Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പൊന്നമ്മ ചാക്കോ നിര്യാതനായി

Obituary

ഫുജൈറ: ചെന്നിത്തല മൂന്നാംവിളയില്‍ ചാക്കോ വര്‍ഗീസിന്റെ (പാസ്റ്റര്‍ ജോയിക്കുട്ടി, ഫുജൈറ) സഹധര്‍മ്മിണി പൊന്നമ്മ ചാക്കോ ഗീവര്‍ഗീസ് (63) ഫുജൈറയില്‍ നിര്യാതയായി. അടൂര്‍ കോട്ടയ്ക്കല്‍ കുടുംബാംഗമാണ്. ഹൃദയാഘാതത്തെ തുടര്‍ന്നു ഫുജൈറ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 36 വര്‍ഷമായി യു.എ.ഇയിലായിരുന്നു.

മക്കള്‍: ജോമോന്‍ (ദുബായ്), ജീമോന്‍ (ലണ്ടന്‍), ജയമോന്‍ (ആലുവ), ഡോ. ജെനിമോള്‍ (കോഴിക്കോട്), ജെബിമോന്‍ (വിദ്യാര്‍ത്ഥി, സെന്റ് മേരീസ് സ്കൂള്‍ ഫുജൈറ).