Obituary
മാത്യു ഐപ്പ് നിര്യാതനായി
Obituary
കണക്ടിക്കട്ട്: പത്തനാപുരം തെക്കേടത്തുവീട്ടില്‍ പരേതനായ ഒ.എം. ഐപ്പിന്റെ മകന് മാത്യു ഐപ്പ് (ജോയ്, 83) ഡിസംബര്‍ ഒന്നിനു കണക്ടിക്കട്ടില്‍ നിര്യാതനായി. കൊല്ലം കൊട്ടാരക്കര ഈസ്റ്റോണ്‍ ഇലക്ട്രിക്കല്‍ ഷോപ്പ് ഉടമയായിരുന്നു. ന്യൂയോര്‍ക്ക് ബ്രോങ്ക്സ് ഇന്ത്യന്‍ ബ്രദറന്‍ അസംബ്ലി അംഗമാണ്.
ഭാര്യ: ഓമന. മക്കള്‍: റജി, റോയ്. മരുമക്കള്‍: ജോയമ്മ, സജിനി.