Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ തോമസ് നിര്യാതയായി

Obituary


ന്യൂയോര്‍ക്ക്: പുളിങ്കുന്ന് മണലയില്‍ പരേതനായ വര്‍ക്കി തോമസിന്‍റെ ഭാര്യ അന്നമ്മ (ചിന്നമ്മ 94) നിര്യാതയായി. സംസ്കാരം ഡിസംബര് 5 ന് (ബുധന്‍) 2.30 ന് ചങ്ങനാശേരി റൂബി നഗറിലുള്ള വസതയിലെ ശുശ്രൂഷയ്ക്കുശേഷം സെന്‍റ് മേരീസ് മെത്രാപോലീത്തന്‍ പള്ളിയില്‍. പരേത ചന്പക്കര അണിയറ കുടുംബാംഗമാണ്.

മക്കള്‍: ലീലാമ്മ, ജോസുകുട്ടി (ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ്), ഫിലോമിന, പരേതയായ അല്‍ഫോന്‍സാമ്മ, റാണി , ജോജപ്പന്‍. മരുമക്കള്‍ പരേതനായ സെല്‍വന്‍ തോപ്പില്‍, സെലിനാമ്മ കൊട്ടത്തറ, ചിന്നമ്മ പുത്തന്‍പുരയ്ക്കപടവില്‍, ജോയിച്ചന്‍ കൊല്ലങ്കേരിയില്‍, പരേതനായ ജോര്‍ജുകുട്ടി. ഒട്ടാലം, തങ്കച്ചന്‍ പുല്ലുകാട്ട്, ജെസി കൊന്നയ്ക്കല്‍.