Obituary
ഏലിയാമ്മ ഔസേഫ് നിര്യാതയായി
Obituary
രാമപുരം: ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയ ട്രസ്റ്റി ഷാജി മിറ്റത്താനിയുടെ മാതാവും, പരേതനായ എം.ഒ. ജോസഫിന്റെ (റിട്ട. അധ്യാപകന്) ഭാര്യയുമായ ഏലിയാമ്മ ഔസേഫ് (മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, 75 വയസ്) നിര്യാതയായി.
മക്കള്‍: ടെസ്സിമോള്‍, ഷാജി, സജി. മരുമക്കള്‍: ആന്‍സി, ജിന്‍സി.