Obituary
മറിയാമ്മ ഏബ്രഹാം നിര്യാതയായി
Obituary
ഒക്കലഹോമ: കൊട്ടാരക്കര ചേപ്ര ഇടുപടിക്കല്‍ പരേതനായ ഏബ്രഹാം വര്‍ഗ്ഗീസിന്റെ സഹധര്‍മ്മിണി ഒക്കലഹോമ ഐ.പി.സി. ഹെബ്രോന്‍ സഭാംഗം മറിയാമ്മ ഏബ്രഹാം (83) നിര്യാതയായി. സംസ്കാരം പിന്നീട്.
മക്കള്‍: വര്‍ഗ്ഗീസ് ആനി ഏബ്രഹാം, ബീന കെ.തോമസ്, ബിന്‍സി ഏബ്രഹാം വര്‍ഗ്ഗീസ്
കൊച്ചുമക്കള്‍: മേഗന്, ജോനഥന്‍, മെല്വിന്, മോനിഷ
വാര്‍ത്ത: നിബു വെള്ളവന്താനം