Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ക്ലാരമ്മ മത്തായി പവ്വത്തില്‍ നിര്യാതയായി

Obituary

ഇത്തിത്താനം ചങ്ങനാശേരി പവ്വത്തില്‍ പരേതനായ മത്തചന്റെ ഭാര്യ മാത്രക്കരി എട്ടുപറയില്‍ കുടുംബാഗം ക്ലാരമ്മ മത്തായി (94) ചിക്കാഗോയില്‍ നിര്യാതയായി .

കുഞ്ഞമ്മ ജോണ്‍ കടുപ്പില്‍ ഇത്തിതാനം കുഞ്ഞൂഞ്ഞമ്മ (ജോര്‍ജ് കിഴക്കേപുന്നൂര്‍) ജോസ് പവ്വത്വില്‍ (അനു ചാവറ ആര്‍പൂക്കര) , മാത്യു പവ്വത്തില്‍ (ലീലാമ്മ പറത്തോട്ട് തോട്ടക്കാട്), ഫിലിപ്പ് പവ്വത്തില്‍ (സില്‍വി പോക്കാട്ടില്‍ ഇടയാര്‍), പരേതനായ അപ്പച്ചന്‍ പവ്വത്തില്‍ (അന്നമ്മ നല്ലൂര്‍ പായിപ്പാട്) തുടങ്ങിയവര്‍ മക്കളാണ്.