Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചിന്നമ്മ ചാക്കോ അഴകത്ത് നിര്യാതയായി

Obituary

ഫിലാഡല്‍ഫിയ: ആയൂര്‍ പരേതനായ അഴകത്ത് ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (91) നവംബര്‍ 22 -ന് ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. ആയൂര്‍ കോയിക്കല്‍ അഴികത്ത് കുടുംബാംഗമാണ്പരേത. സംസ്ക്കാരം നവംബര്‍ 26 തിങ്കളാഴ്ച്ച.

മക്കള്‍: എ. സി. രാജു (ഐ. എ. സി. എ. മുന്‍ പ്രസിഡന്റ്), തങ്കമ്മ, ശാന്തമ്മ, ജോണ്‍ ചാക്കോ, റോസമ്മ, മേരിക്കുട്ടി, ഗ്രേസി, റൂബി, ജോളി, ഷീല, റോയി ചാക്കോ, ഷേര്‍ളി (എല്ലാവരും യു. എസ്. എ.).

മരുമക്കള്‍: ഏലിçട്ടി, പരേതനായ ഡോ. ജോസഫ്, പരേതനായ കുര്യച്ചന്‍, ഡെയ്‌സി, തോമസ്, ജോണ്‍, ജോസഫ്, ഹ്യൂബര്‍ട്ട്, ജോര്‍ജ്, തോമസ്, ആഷ, അശോക്.