Obituary
എം. വി.വര്‍ഗീസ് നിര്യാതനായി
Obituary
ഹൂസ്റ്റണ്‍: നവംബര്‍ 10നു കേരളത്തില്‍ നിരണത്ത് വച്ച് നിര്യാതനായ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക സെക്രട്ടറി ജോണ്‍ വര്‍ഗീസിന്റെ പിതാവും നിരണം മാന്ത്രയില്‍ കുടുംബാംഗവുമായ എം. വി.വര്‍ഗീസിന്റെ (അനിയന് 77 വയസ്സ്) സംസ്കാരം നവംബര്‍ 24നു ശനിയാഴ്ച ഹൂസ്റ്റണില്‍ നടത്തപ്പെടും. പരേതന്റെ ഭാര്യ ഏലിയാമ്മ വര്‍ഗീസ് (ആലീസ്) റാന്നി മുക്കാലുമണ്‍ മുണ്ടുവേലില് കുടുംബാംഗമാണ്.