Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ അബ്രഹാം നിര്യാതയായി

Obituary

കോതമംഗലം: പോത്താനിക്കാട് കാക്കത്തോട്ടത്തില്‍ പരേതനായ ഇട്ടിയവിര അബ്രഹാമിന്റെ ഭാര്യ മറിയാമ്മ അബ്രഹാം (89) നിര്യാതയായി. ശവസംസ്കാര ശുശ്രൂഷകള്‍ നവംബര്‍ 22-നു വ്യാഴാഴ്ച 11 മണിക്ക് പരേതയുടെ വീട്ടില്‍ നിന്ന് ആരംഭിക്കുന്നതും, പോത്താനിക്കാട് ഉമ്മണിക്കുന്ന് മാര്‍ത്തമറിയം പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതാണ്.

മറ്റുമക്കള്‍: ഏബ്രഹാം ഏബ്രഹാം (കോതമംഗലം, പോത്താനിക്കാട്), വത്സ ജോയി (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ലില്ലി, കുഞ്ഞൂഞ്ഞമ്മ (ന്യൂയോര്‍ക്ക്), ജോയി പീറ്റര്‍ (ന്യൂയോര്‍ക്ക്).