Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ശോശാമ്മ തോമസ് നിര്യാതയായി

Obituary

ഡാളസ്: പരേതനായ വെണ്‍പാല പീലിത്തറയില്‍ തോമസ് തോമസിന്റെ ഭാര്യ സൂസമ്മ തോമസ് (80) വെണ്‍പാലയിലുള്ള സ്വവസതിയില്‍ നിര്യാതയായി.വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനുമായ പി സി മാത്യുവിന്റെ ഭാര്യാമാതാവാണ് പരേത , മക്കള്‍: തങ്കമ്മ, സൂസി, ജൈനി, ഡെയ്‌സി.

മരുമക്കള്‍: പി; കെ. കുരുവിള പൊഴിമണ്ണില്‍ (സൗദി അറേബ്യ), അനിയന്‍ കുഞ്ഞു (ലണ്ടന്‍), പരേതനായ കുരുവിള മാത്യു തൊണ്ടുപറമ്പില്‍ (വെണ്‍പാല), പി. സി. മാത്യു (ഡാളസ്) കൊച്ചുമക്കള്‍: ജോഷ്‌ന, റോഷ്‌ന, കെവിന്‍, അന്‍സു, അജു, അലിന്‍, അന്‍സല്‍, അല്‍വിന്‍.അടക്കം വെണ്‍പാല സെയിന്റ് ജോര്‍ജ് ക്‌നാനായ ചര്‍ച്ചില്‍ പിന്നീട് .