Obituary
ഫാ. കോശി പി. ജോണ്‍ നിര്യാതനായി
Obituary
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനും, ന്യൂ ഓര്‍ലിയന്‍സ് സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ വികാരിയുമായ ഫാ. കോശി പി. ജോണ്‍ ഇന്ന് രാവിലെ പത്ത് മണിക്ക് ന്യൂ ഓര്‍ലിയന്‍സിലുള്ള സ്വവസതിയില്‍ നിര്യാതനായി. ശ്രീമതി.ലില്ലികോശിയാണ് സഹധര്‍മ്മിണി. മാവേലിക്കര തോനക്കാട് പാലമൂട്ടില്‍ കുടുംബാഗവും മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ ദല്‍ഹി ഭദ്രാസനമെത്രാപ്പോലീത്തയുമായ യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്മെത്രാപ്പോലീത്തയുടെ മാതൃ സഹോദരനുമാണ് കോശി പി. ജോണ്‍ അച്ചന്.
അഞ്ജന വര്‍ഗീസ്, അനിത കോശി എന്നിവര്‍ മക്കളും, നിമേഷ് മരുമകനുമാണ്.