Obituary
ജോയ്സി സെബാസ്റ്റ്യന്‍ നിര്യാതയായി
Obituary
ഡാലസ് : പെരുമ്പാവൂര്‍ തോട്ടുവാ കരോട്ടുപുറം സെബാസ്റ്റ്യന്റെ ഭാര്യ ജോയ്സി സെബാസ്റ്റ്യന്‍ (49) ഡാലസില്‍ നിര്യാതയായി. തൃശൂര്‍ കൊരട്ടി പുത്തന്‍പുരക്കല്‍ ആന്റണിയുടെ മകളാണ് പരേത.
മക്കള്‍: നികിത ലിബിന്, തബീത്ത, സാബിന്
മരുമകന്: ലിബിന് തോമസ് ആലപ്പാട്ട്, (തൃശൂര്‍)
സഹോദരങ്ങള്‍ : പുത്തന്‍ ജോ , ജോഷി പുത്തന്‍പുരക്കല്‍ , ഷീല ജോണ്‍ കള്ളിക്കാടന് (എല്ലാവരും ഡാളസ്, ടെക്സാസ്)