Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വി.ടി.അലക്‌സാണ്ടര്‍ നിര്യാതനായി

Obituary

ചങ്ങനാശേരി: മാമ്മൂട് വലിയപറമ്പില്‍ വി.ടി.അലക്‌സാണ്ടര്‍ (ചാണ്ടിച്ചന്‍, 81) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് മാമ്മൂട് ലൂര്‍ദ്മാതാ പള്ളിയില്‍.

ഭാര്യ കുഞ്ഞമ്മ ആലപ്പുഴ തത്തംപള്ളി ചെത്തുകുന്നേല്‍ കുടുംബാംഗം. മക്കള്‍: സണ്ണി, സാനി (യുഎസ്എ), സുനി, സുനില്‍, പരേതനായ സോണി. മരുമക്കള്‍: മേഴ്‌സി, ജോസ് (യുഎസ്എ), ഷാജി, സ്മിത, മോളി (എഐഐഎംഎസ് ഡല്‍ഹി).