Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വര്‍ഗീസ് ടി. ഉമ്മന്‍ നിര്യാതനായി

Obituary

ഡാലസ്: വര്‍ഗീസ് താഴതോപ്പില്‍ ഉമ്മന്‍ (75) ഡാലസില്‍ നിര്യാതനായി. പരേതരായ പി.സി വര്‍ഗീസ്, എലിയാമ്മ വര്‍ഗീസ് ചന്ദ്രപാറ പുത്തന്‍വീട് ദമ്പതികളുടെ മകനാണ്. ഭാര്യ: എലിസബത്ത് അബ്രഹാം ഉമ്മന്‍.

മക്കള്‍: പ്രേം ചന്ദ്രപാറ ഉമ്മന്‍, പമേല എലിസബത്ത് ഉമ്മന്‍ ജോണ്‍സണ്‍, പ്രവീണ്‍ (പീറ്റര്‍) ഉമ്മന്‍.
മരുമക്കള്‍: ശോഭ ഏബ്രഹാം ഉമ്മന്‍, ക്ലെ ജസ്റ്റിന് ജോണ്‍സണ്‍.