Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നാ തോമസ് നിര്യാതയായി

Obituary


തുള്‍സ (ഒക്ലഹോമ): അന്നാ തോമസ് (79) ഒക്ലഹോമ ബ്രോക്കണ്‍ ആരോയില്‍ നിര്യാതയായി. എടത്വാ വേണാട്ട് കുടുംബാംഗമാണ് പരേത. ഇന്ത്യന്‍ ആര്‍മിയില്‍ നേഴ്‌സായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മക്കള്‍ : സഞ്ജു (തുള്‍സാ) , സജി ( ബ്രോക്കണ്‍ ആരോ) , സിനി (ട്രോഫി ക്ലബ്, ടെക്‌സാസ്),
മരുമക്കള്‍: സൗമ്യ , കാന്‍ഡിസ് , അനില്‍