Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോസ് മെതിക്കളം നിര്യാതനായി

Obituary

ഫിലാഡല്‍ഫിയ: എടത്വാ തൈശേരി æടുംബത്തില്‍പ്പെട്ട ജോസഫ് മെതിക്കളം (84) ഒക്ടോബര്‍ 29 -ന് ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. ചാക്കോ വര്‍ഗീസ്, ഏലിയാമ്മ ചാക്കോ ദമ്പതികളുടെ ഇളയ മകന്‍. മൃതസംസ്ക്കാരം നവംബര്‍ 3 ശനിയാഴ്ച്ച.

ഭാര്യ: പരേതയായ കത്രിക്കുട്ടി തൊട്ടിയില്‍
മക്കള്‍: ഡോ. ബ്ലസി മെതിക്കളം (പീഡിയാട്രീഷ്യന്‍), ഡോ. ബിന്ദു മെതിക്കളം (സൈക്കോളജിസ്റ്റ്). രണ്ടുപേരും സെ. തോമസ് സീറോമലബാര്‍  പള്ളിയിലെ മതാധ്യാപകര്‍.
മരുമകന്‍: ഡോ. സാജു ചാക്കോ വിളിങ്ങോലില്‍
കൊച്ചു മക്കള്‍: ജയിംസ്, ജോസഫ്, ജെസിക്ക
സഹോദരങ്ങള്‍: പരേതരായ വര്‍ഗീസ് മെതിക്കളം, മേരി പാറേക്കളം