Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുഞ്ഞമ്മ ശാമുവേല്‍ നിര്യാതയായി

Obituary

ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ബ്ലെസ്സണ്‍ ഹൂസ്റ്റന്റെ മാതാവും കൊടുമണ്‍ വടക്കേമുറിയില്‍ പരേതനായ വി.എം. ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേല്‍ ( റിട്ട. ഹെഡ്മിസ്ട്രസ് 79 വയസ്സ് ) കൊടുമണ്ണില്‍ നിര്യാതയായി.

ശവസംസ്കാരം കൊടുമണ്‍ സെന്റ് ബഹനാന്‍സ് ദേവാലയ സെമിത്തേരിയില്‍ നവംബര്‍ 1നു വ്യാഴാഴ്ച ഉച്ചക്ക് 1 നടത്തപ്പെടുന്നതാണ്.

മക്കള്‍ : ബ്ലെസി മാത്യു ( വെര്‍ജീനിയ ), ബ്ലെസ്സണ്‍ ശാമുവേല്‍ (ഹൂസ്റ്റണ്‍) ബിനു.എം. ശാമുവേല്‍ ( സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്കൂള്‍, കൈപ്പട്ടൂര്‍)

മരുമക്കള്‍: ജോര്‍ജ് മാത്യു (വെര്‍ജീനിയ), എസ്മി ശാമുവേല്‍ (ഹൂസ്റ്റണ്‍), സിജി ബിനു. കൊച്ചുമക്കള്‍ : വരുണ്‍, ജൂലിയാ, നെയ്തന്‍. ഈതന്‍, ജൂലിയറ്റ്, അല്‍ഫോന്‍സ്.