Obituary
വര്‍ഗീസ് ജോസഫ് നിര്യാതനായി
Obituary
തൊടുപുഴ മടക്കത്താനം കരോട്ടെമാളിയേക്കല് വര്‍ഗീസ് ജോസഫ് (പാപ്പച്ചന് 89) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 2.30നു കദളിക്കാട് വിമലമാതാ പള്ളിയില്‍. ഭാര്യ പരേതയായ അന്നക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്)നാഗപ്പുഴ ഏഴാനിക്കാട്ട് കളപ്പുരയില്‍ കുടുംബാംഗം. .
മക്കള്‍: വത്സ (റിട്ട. മാനേജര്‍, കെഎസ്എഫ്ഇ എറണാകുളം) ജസ്റ്റി, ബെന്നി (ടെക്സാസ്), ഷേര്‍ളി (യുകെ). മരുമക്കള്‍: തോമസ് മുട്ടം തൊടുപുഴ (റിട്ട. ഡിജിഎം ബിഎസ്എന്‍എല്‍), കേണല്‍ മേഴ്സി എടത്തട്ടേല്‍ കല്ലൂര്‍ക്കാട് (ജബല്‍പൂര്‍), ഷൈല കുപ്പൊഴക്കല് താമരശേരി (ടെക്സാസ്), ജസ്റ്റിന് (യുകെ).