Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചെറിയാച്ചന്‍ നിര്യാതനായി

Obituary

കാഞ്ഞിരപ്പള്ളി: മുഞ്ഞനാട്ട് സഞ്ചായത്തില്‍ പരേതനായ എം.ഡി. ഡൊമിനിക്കിന്‍റെ (കുഞ്ഞൂഞ്ഞ്) മകന്‍ ചെറിയാച്ചന്‍ (എം.ഡി. ചെറിയാന്‍ 59) അമേരിക്കയിലെ സിയാറ്റില്‍ നിര്യാതനായി.

സംസ്കാരം ശനിയാഴ്ച സിയാറ്റില്‍ ഇന്ത്യന്‍ സമയം രാത്രി 12ന്. ഭാര്യ വത്സമ്മ (യുഎസ്എ)വെങ്ങാലില്‍ കുടുംബാംഗം. മക്കള്‍: മിഷേല്‍, ഡോമിനിക്, മേഗന്‍ (എല്ലാവരും യുഎസ്എ).