Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയം തോമസ് നിര്യാതയായി

Obituary

ഗാര്‍ലന്റ് (ഡാളസ്): ആലപ്പുഴ ചമ്പക്കുളം പരേതനായ വടക്കേടം വര്‍ക്കിയുടെ ഭാര്യ മറിയം തോമസ് (90) ഡാളസില്‍ നിര്യാതയായി. സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് (ഗാര്‍ലന്റ്) അംഗമാണ്.

മക്കള്‍:
തങ്കച്ചന്‍- തങ്കമണി (പരേത)
കുഞ്ഞമ്മ- മാമ്മച്ചന്‍ (പരേതന്‍)
വത്സ- ജയിംസ് (ഹൂസ്റ്റണ്‍)
ലിസമ്മ- ബേബിക്കുട്ടി (ഹൂസ്റ്റണ്‍)
ലൂസി- ബേബിച്ചന്‍ (ദുബായ്)
ജോയച്ചന്‍ (പരേതന്‍) - മോളി
ട്രീസ - സാം ജോസഫ് (ഡാളസ്)
സിബി- മേജന്‍ (ഗാര്‍ലന്റ്, കിയ ഇംപോര്‍ട്ട് ഫുഡ്‌സ്)
ജെസി- ടോമി (ഹൂസ്റ്റണ്‍)
റജി -പോള്‍ (ഹൂസ്റ്റണ്‍)