Obituary
മാത്യു വര്‍ക്കി പാംകോട്ടില്‍ നിര്യാതനായി
Obituary
ഡാളസ്: കോട്ടയം മുട്ടുചിറ പാംകോട്ടില്‍ (ഏറ്റുമാനൂര്‍ക്കാരന്‍) മാത്യു വര്‍ക്കി (87) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ വൈക്കം വടകരംചേരി പരേതയായ റാണി മാത്യു .
മക്കള്‍: ജെന്നിസ് മാത്യു (ഫ്ളോറിഡ), ജൂഡിഷ് മാത്യു (ഡാളസ്), റീന്‍സി ബെന്നി , മേഴ്സി ഫിലിപ്പ് , നഴ്സി റോയ്.
മരുമക്കള്‍ : ലിസമ്മ പോത്താളില് കുടമാളൂര്‍ (ഫ്ളോറിഡ), മറീന വടക്കേമനവത്ത് (ഡാളസ്) , പരേതനായ ബെന്നി ജോസഫ് മൂലമുറിയില്‍ (ചങ്ങനാശേരി) , ഫിലിപ്പ് കലവറ (ആലപ്പുഴ), റോയ്ച്ചന് ജോസഫ് കൂട്ടക്കലില്‍ (രാമപുരം).