Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ തോമസ് (കുഞ്ഞമ്മ-91) നിര്യാതയായി

Obituary

ഡാളസ്: ചര്‍ച്ച്ഓഫ്‌ഗോഡ് കേരളാ സ്റ്റേറ്റ് ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റര്‍ ഏ റ്റിതോമസിന്റെ ഭാര്യയും, ആര്യപ്പള്ളില്‍അവറാച്ചാന്റെമകളുമായ അന്നാമ്മ തോമസ് (æഞ്ഞമ്മ-91) ഒക്ടോബര്‍ 14 ഞായറാഴ്ച രാവിലെ 5:50 -ന"ഡാളസില്‍ മകന്‍ വര്‍ഗീസ്‌തോമസിന്റെ (ബാബു) ഭവനത്തില്‍വെച്ച് കര്‍തൃസന്നിധിയില്‍ പ്രവേശിച്ചു.വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതയാല്‍ഡാളസില്‍ മകന്‍ ബാബുവിന്റെ ഭവനത്തില്‍വിശ്രമത്തിലായിêì.മൂത്ത മകന്‍ പാസ്റ്റര്‍റ്റി. തോമസ്ഡാളസില്‍ ക്രോസ് വ്യൂ ചര്‍ച്ച്ഓഫ്‌ഗോഡ്‌സഭാശുശ്രൂഷകëം, നാലാമത്തെ മകന്‍ പാസ്റ്റര്‍ജോണ്‍ തോമസ് ഹ്യൂസ്റ്റണില്‍സൗത്ത്‌വെസ്റ്റ്ചര്‍ച്ച്ഓഫ്‌ഗോഡ്‌സഭാശുശ്രൂഷകëമാé.