Obituary
എം.ജെ. സ്റ്റീഫന്‍ നിര്യാതനായി
Obituary
ഹൂസ്റ്റണ്‍: ഉഴവൂര്‍ മലേമുണ്ടയ്ക്കല്‍ പരേതനായ ജോണി്റപഖ്വ മകന് എം.ജെ. സ്റ്റീഫന്‍ (61) ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഹൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ ജസി തൊടുപുഴ നെടുംപിള്ളില്‍ കുടുംബാംഗം.
മക്കള്‍: ജോണി, തോമസ്, അഖില. മരുമക്കള്‍: ജിന്‍സി വേലിയത്തു കുമരകം, വിനീത പടിഞ്ഞാത്ത് കാരിത്താസ്, പിനു ജയിംസ് കണ്ണാംപടത്തില്‍ പുന്നത്തുറ.പരേതന്റെ ആത്മശാന്തി ക്കു വേ ണ്ടി തിങ്കളാഴ്ച 4.30 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ അനുസ്മരണപ്രാര്ഥന നടത്തപ്പെടും.