Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോണ്‍ കുര്യന്‍ നിര്യാതനായി

Obituary

തിരുവല്ല: ആഞ്ഞിലിത്താനം പൂവക്കാലായില്‍ ജോണ്‍ കുര്യന്‍ (കുഞ്ഞുമോന്‍, 76) യുഎസില്‍ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ലേക്ക് ലാന്‍ഡ് ഐപിസി സഭയിലെ ശുശ്രൂഷയ്ക്കു ശേഷം വെള്ളിയാഴ്ച ഓക്ക്ഹില്‍ സെമിത്തേരിയില്‍.

ഭാര്യ: റേച്ചല്‍ കുര്യന്‍ റാന്നി കാര്യാലില്‍ കുടുംബാംഗം. മക്കള്‍: ലൗലി, ഷേര്‍ളി, ജൂലി, ജോളി. മരുമക്കള്‍: ഹിരണ്‍, ജെയ്‌സണ്‍, ബ്ലസന്‍, പരേതനായ സാം.