Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ ചാള്‍സ് ജോണ്‍ നിര്യാതയായി

Obituary

ഡാളസ്: ക്രൈസ്തവ വനിതാ പബ്ലിക്കേഷന്‍ മുന്‍ ചീഫ് എഡിറ്ററും, ഗാനരചയിതാവുമായ അന്നമ്മ ചാള്‍സ് ജോണ്‍(78) നിര്യാതയായി. ഗുഡ് ന്യൂസ് മിനിസ്ട്രീസ് ഡോ. ചാള്‍സ് ജോണിന്റെ ഭാര്യയാണ് പരേത. പത്തനംതിട്ട വെണ്ണികുളം മാളയില്‍ കുടുംബാംഗമാണ്.

മക്കള്‍:വിനോദ് സൂസന്‍(ഡാളസ്, നോര്‍ത്ത് അമേരിക്കന്‍ മിഷന്‍ ബോര്‍ഡ്)പ്രമോദ് ഗ്രേയ്‌സ് (കാലിഫോര്‍ണിയ)പ്രദീപ്പിയ(കാലിഫോര്‍ണിയ.