Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലീലാമ്മ ഫിലിപ്പ് നിര്യാതയായി

Obituary


കല്ലറ:മഠത്തിപ്പറമ്പില്‍ പരേതനായ പുന്നൂസ് ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ ഫിലിപ്പ് (77) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ചിക്കാഗോ സെന്‍റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍. പരേത നീണ്ടൂര്‍ പ്രാലേല്‍ കുടുംബാംഗം.

മക്കള്‍: ആനി, സാബു, സുജ, സാജു, സുബി. മരുമക്കള്‍: അലക്‌സ് വട്ടക്കളം (കുമരകം), ഷില്ലി കടവില്‍ (പുന്നത്ര), ജോപ്പന്‍ മാറാത്താട്ട് (കണ്ണങ്കര), ആലീസ് വിരുത്തികുളങ്ങര (കല്ലറ), സജി തേക്കുംകാട്ടില്‍ (ഞീഴൂര്‍, എല്ലാവരും യുഎസ്എ).