Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജിഷ മേരി തോമസ് നിര്യാതയായി

Obituary

തടിയൂര്‍: കൊട്ടാരക്കര വടക്കേപ്പുരയില്‍ ഷൈന്‍ ജോര്‍ജിന്‍റെ ഭാര്യ ജിഷ മേരി തോമസ് (35) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 11നു ഫിലാദല്‍ഫിയായില്‍ .

പരേത തടിയൂര്‍ കാക്കനാട്ടില്‍ കുടുംബാംഗം. മക്കള്‍: ജോയല്‍, കെസിയ.മൃതദേഹം തിങ്കളാഴ്ച മൂന്നിന് തിരുവല്ല പുഷ്പഗിരി ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.