Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സാമുവല്‍ മുല്ലശേരി നിര്യാതനായി

Obituary

ഹൂസ്റ്റണ്‍: പുനലൂര്‍ ചെറുവിള വീട്ടില്‍ സാമുവല്‍ മുല്ലശേരി (66) ഹൂസ്റ്റണില്‍ നിര്യാതനായി.
ഭാര്യ റെബേക്ക മുല്ലശേരി.

മക്കള്‍: കരോലിന്‍, ബഞ്ചമിന്‍. മരുമകന്‍: രഞ്ജിത്ത് ഡാനിയല്‍.