Obituary
ജോസഫ് തോമസ് നിര്യാതനായി
Obituary
റ്റാമ്പ (ഫ്ലോറിഡ): പാണ്ടിയാലയ്ക്കല്‍ പരേതരായ പി.ടി.ജോസഫിന്റെയും ഗ്രേസി തോമസിന്റെയും മകനായ ജോസഫ് തോമസ് (72) ഫ്ലോറിഡയിലെ റ്റാമ്പയില്‍ നിര്യാതനായി. ലില്ലിയാണ് ഭാര്യ. മക്കള്‍: പ്രിയ, തോമസ് ജോസഫ് (പ്രേം), പ്രീതി ജോസഫ്. മരുമക്കള്‍: സജി മത്തായി, റ്റീന ജോസഫ്, അശോക് തോമസ്.
കൊച്ചു മക്കള്‍: ആഷ്ലി, ജോയല്‍, ജോആന്‍, ജയ്ഡന്‍, ഇവ, ഐറീന്, കെവിന്.