Obituary
ഡോ. ജൂബിന്‍ കൊച്ചുമ്മന്‍ നിര്യാതനായി
Obituary
ന്യുയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിവാസിയും കുണ്ടറ വലിയ കാമ്പിയില്‍ കുടുംബാംഗവുമായ കൊച്ചുമ്മന്‍ കാമ്പയിലിന്റെയും ലീലാമ്മയുടെയും പുത്രന് ഡോ. ജൂബിന്‍ കൊച്ചുമ്മന്‍ നിര്യാതനായി. പെരുമ്പാവൂര്‍ തോമ്പ്രയില്‍ പരേതനായ വര്‍ഗീസിന്റെയും ബിനു വര്‍ഗീസിന്റെയും പുത്രി ഡോ. എല്‍നാ വര്‍ഗീസ് ആണു ഭാര്യ.5 വയസ്സുള്ള നയോമിയാണ് മകള്‍ . ഏക പുത്രന് നോഹ , 2014 ല്‍ മരണമടഞ്ഞു
സഹോദരര്‍: ജൂലിയന്‍ കൊച്ചുമ്മന്‍ (ഷെറില്‍ ), ജൂലി ബിനോയ് (ബിനോയ് തോമസ്സ്)
ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് ബൈജു മേലിലയുടെ കസിനായിരുന്നു ജുബിന്‍