Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ.കെ.ചാക്കോ നിര്യാതനായി

Obituary


ഹൂസ്റ്റണ്‍: ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ആയി 2017 വരെ പ്രവര്‍ത്തിച്ച കിളിരൂര്‍ കോര ചാക്കോ (കെ.കെ. ചാക്കോ 59 വയസ്സ് ) ബാംഗ്ലൂരില്‍ നിര്യാതനായി. ഭാര്യ സുനിത മല്ലപള്ളി ആനിക്കാട് പ്രമാടിക്കുഴിയില്‍ കുടുംബാംഗമാണ്. മകന്‍ ഫിന്നി.

2017 മുതല്‍ സൗത്ത് ഏഷ്യ ക്യാമ്പസ് ക്രൂസേഡുമായി ബന്ധപെട്ടു പ്രവര്‍ത്തിച്ചു വന്ന ഇദ്ദേഹം കോട്ടയം കാനം സ്വദേശിയാണ്.