Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ. കെ. പുന്നൂസ് നിര്യാതനായി

Obituary

ഡാളസ് : വയലത്തല കാടംപ്ലാക്കല്‍ കെ. കെ. പുന്നൂസ് (82 വയസ്സ് ) ഡാളസില്‍ നിര്യാതനായി. പരേതന്റെ ഭാര്യ കോട്ടയം എടത്തുംപടിക്കല്‍ കുടുംബാംഗം സാറാമ്മ പുന്നൂസ്.

മക്കള്‍: സുജ തോമസ് ( ലീഗ് സിറ്റി, ഹൂസ്റ്റണ്‍) സുമ ചാക്കോ ( ഡാളസ്)
മരുമക്കള്‍ : ബാബു തോമസ് (ലീഗ് സിറ്റി,ഹൂസ്റ്റണ്‍) ഷാജു ചാക്കോ (ഡാളസ്)
കൊച്ചുമക്കള്‍ : ഷോണ്‍, ഷെയ്ന്‍, റിബെക്കാ.