Obituary
അന്നമ്മ പീറ്റര്‍ നിര്യാതയായി
Obituary
ന്യു യോര്‍ക്ക്: ത്രുശുര് പീച്ചി മൂത്തമുളയില്‍ (പൂവത്തുവീട്ടില്‍) പരേതനായ എം.ഒ. പീറ്ററുടെ (പത്രോസ്) ഭാര്യ അന്നമ്മ പീറ്റര്‍ (84) ന്യു യോര്‍ക്കില്‍ നിര്യാതയായി.
ത്രുശൂര് കണ്ണാറസ്കൂള് അധ്യാപികയായിരുന്നു. യോങ്കേഴ്സ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്.
മക്കള്‍: ന്യു യോര്‍ക്ക് ഷാരോണ്‍ വോയിസ് ഡയറക്ടറും അറിയപ്പെടുന്ന ഗായകനുമായ ഷാജു എം. പീറ്റര്‍, റെജി എം. പീറ്റര്‍, ജെസ്സി മാത്യു, ടെസി ചെറിയാന്, ലിസി സതീഷ്, ജോജി എം. പീറ്റര്‍ (എല്ലാവരും ന്യു യോര്‍ക്ക്)
മരുമക്കള്‍: ജ്യോതി പീറ്റര്‍, ഷീബാ പീറ്റര്‍, ബെന്നി മാത്യു, ചെറിയാന് വര്‍ഗീസ്, സതീഷ് തോമസ്, ബിന്ദു പീറ്റര്‍