Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. ഏബ്രഹാം വി. ഈശോ നിര്യാതനായി

Obituary

ന്യു ജെഴ്‌സി: ഡോ. ഏബ്രഹാം വി. ഈശോ (തങ്കച്ചന്‍-77) ന്യു ജെഴ്‌സിയില്‍ നിര്യാതനായി. പൂവത്തൂര്‍ കയ്യാലക്കകത്ത് വെള്ളുവനാലില്‍ കെ.വി. ഈശോയുടെയും ഏലിയമ്മ ഈശോയുടെയും പുത്രനാണ്.തിരുവല്ല ഇരുവള്ളിപ്ര കാഞ്ഞിരത്തറ കുടുംബാംഗം പരേതയായ ഏലിയാമ്മ ഏബ്രഹാം (അമ്മുക്കുട്ടി) ആണു ഭാര്യ. മക്കള്‍: ഡോ. ബ്ലെസന്‍ ഏബ്രഹാം, ലീന ലൗഗര്‍. മരുമക്കള്‍: ഷര്‍ലി ഏബ്രഹാം, ഷോണ്‍ ലൗഗര്‍. കൊച്ചുമക്കള്‍: ഈഥന്‍ ഏബ്രഹാം, ഡാനിയല്‍ ഏബ്രഹാം, ജോണ്‍ ലൗഗര്‍.