Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ നിര്യാതയായി

Obituary

ചങ്ങനാശേരി: മാമ്മൂട് രാമങ്കരി മൂലംകുന്നം പരേതനായ അഡ്വ. എം.സി. ജോസഫിന്‍റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത എടത്വ പറപ്പള്ളില്‍ കുടുംബാംഗം.

മക്കള്‍: ജോസഫ് ചാക്കോ (യുഎസ്എ), അന്നമ്മ, ജെസി, വത്സമ്മ, സിബി, ജിമ്മി, റോയി (യുകെ), ഡെയ്‌സി, സൂസി. മരുമക്കള്‍: ഫിലോമിന, ജയിംസ്, ഷാജി, ഷാജി, ആന്‍സമ്മ, അനു, ജയ, സണ്ണി, ജിജി.