Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോണ്‍ വട്ടോത്തുപറമ്പില്‍ നിര്യാതനായി

Obituary

ചിക്കാഗോ: കോട്ടയം ഞീഴൂര്‍ സ്വദേശി ജോണ്‍ വട്ടോത്തുപറമ്പില്‍ (75) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ ഏലിക്കിട്ടി കരിങ്കുന്നം തട്ടായത്ത് കുടുംബാംഗമാണ്.

മക്കള്‍: ഷീബ, സുജ, വത്സമ്മ, സൈറ. മരുമക്കള്‍: ഷാജി പഴയമ്പള്ളി, ജോബി എത്തിത്തറ, ബിജു അഞ്ചാംകുന്നത്ത്, സാജു കണ്ണമ്പള്ളി (എല്ലാവരും ചിക്കാഗോ).