Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ ജോര്‍ജ് നിര്യാതയായി

Obituary

ഡാളസ്: മാവേലിക്കര വലിയവീട്ടില്‍ പരേതനായ വി.എം.ജോര്‍ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ് (86) നിര്യാതയായി. പരേത മാവേലിക്കര തഴക്കര വാലുപറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: മിനി വര്‍ഗീസ്, മാമ്മന്‍ ജോര്‍ജ്, ജോസഫ് ജോര്‍ജ്(എല്ലാവരും ഡാളസില്‍). ജോണ്‍ കെ. വര്‍ഗീസ്, ബിന്ദു മാമ്മന്‍, ഷാലി ജോര്‍ജ് എന്നിവര്‍ മരുമക്കളും ആണ്.

സംസ്കാരം ആഗസ്റ്റ് 18 ശനിയാഴ്ച രാവിലെ 10 മണിക്ക് മാവേലിക്കര ചെറുകോല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.