Obituary
സണ്ണി സെബാസ്റ്റ്യന്‍ നിര്യാതനായി
Obituary
ഒക്കലഹോമ സിറ്റി : കോട്ടയം കുര്യനാട്, ആലുങ്കല്‍ കളപ്പുരയില്‍ സണ്ണി സെബാസ്റ്റ്യന്‍ (54) ഒക്ലഹോമയില്‍ നിര്യാതനായി. ഭാര്യ : മോളി സണ്ണി കുറവിലങ്ങാട് മാപ്പിളപ്പറമ്പില്‍ കുടൂംബാംഗം.
മക്കള്‍: മിന്റു, റിനോഷ്, റിന്റു
പൊതുദര്‍ശനം ഒക്ലഹോമ സിറ്റി ബുക്കാനന് ഫ്യുണറല്‍ സര്‍വീസില്‍ (8712 N Council Rd, Oklahoma Ctiy, OK 73132) ആഗസ്ത് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 8 വരെ.