Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സാജു സെബാസ്റ്റ്യന്‍ നിര്യാതനായി

Obituary

ഡാളസ് : ചങ്ങനാശ്ശേരി പായിപ്പാട് പരേതനായ കളത്തിപ്പറമ്പില്‍ ദേവാസിയായുടെയും ഏലിയാമ്മയുടെയും മകന്‍ സാജു സെബാസ്റ്റ്യന്‍ (52) ഡാലസില്‍ കരോള്‍ട്ടണില്‍ നിര്യാതനായി. തോട്ടയ്ക്കാട് ആനാറ്റില്‍ ജാനിസ് സാജു ഭാര്യയാണ്. മകള്‍: ക്രിസ്റ്റിന്‍ മാത്യു, മരുമകന്‍: പ്രവീണ്‍ വര്‍ഗീസ് നല്ലൂര്‍ പരിയാത്ത്

പൊതുദര്‍ശനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആഗസ്ത് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ. സംസ്കാരം 18 ശനിയാഴ്ച രാവിലെ നടക്കും.