Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സി.വി. തോമസ് നിര്യാതനായി

Obituary

ന്യൂയോര്‍ക്ക്: പെരുമ്പെട്ടി ചക്കുംകല്‍ സി.വി. തോമസ് (92) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 13-നു തിങ്കളാഴ്ച ജെറുസലേം മാര്‍ത്തോമാ ചര്‍ച്ച്, പെരുമ്പട്ടിയില്‍ വച്ചു നടത്തപ്പെടുന്നതാണ്.

മക്കള്‍: ശോശാമ്മ തോമസ് (ന്യൂയോര്‍ക്ക്), ഏബ്രഹാം തോമസ് (ന്യൂയോര്‍ക്ക്), മാത്യു തോമസ് (ന്യൂയോര്‍ക്ക്), ജോണ്‍ തോമസ് (ന്യൂയോര്‍ക്ക്), ജോര്‍ജ് തോമസ് (ന്യൂയോര്‍ക്ക്).