Obituary
സാം ടി. ഫിലിപ്പ് നിര്യാതനായി
Obituary
ഹൂസ്റ്റണ്‍: കുറ്റപ്പുഴ തോട്ടത്തില്‍ ഇടശേരിപ്പറമ്പില് തോമസ് - സാറാമ്മ ദമ്പതികളുടെ പുത്രന് സാം ടി. ഫിലിപ്പ് (കുഞ്ഞുമോന്, 68) ഓഗസ്റ്റ് മൂന്നാം തീയതി നിര്യാതനായി. ഭാര്യ: മോളി. മക്കള്‍: കെവിന്, ക്രിസ്റ്റി, കാരന്.
ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. ഹൂസ്റ്റണിലുള്ള ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ അംഗമാണ് സാം ടി. ഫിലിപ്പ്.