Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുര്യന്‍ തോമസ് നിര്യാതനായി

Obituary

ഫിലഡല്‍ഫിയാ: ഫിലാഡല്‍ഫിയായില്‍ സ്ഥിരതാമസക്കാരനായ ശ്രീ.വറുഗീസ് കുര്യന്റെ പിതാവ് മല്ലപ്പള്ളി തുരുത്തിമേപ്രത്ത് കുര്യന്‍ തോമസ്(90) നിര്യാതനായി.

മക്കള്‍: കുഞ്ഞുമോള്‍, ശാന്തമ്മ, രാജു വറുഗീസ് കുര്യന്‍(അനിയന്‍) (U.S.A). മരുമക്കള്‍: പരേതനായ ബേബി, തങ്കച്ചന്‍, ഏല്‍സി, ചിന്നമ്മ (U.S.A).