Obituary
അന്നമ്മ ജോണ്‍ നിര്യാതയായി
Obituary
ഫ്ളോറിഡ: പാസ്റ്റര്‍ ജോണ്‍ സി കോശിയുടെ ഭാര്യ അന്നമ്മ ജോണ്‍ (അമ്മിണി- 80) കര്തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പുന്തല താഴപ്പള്ളില്‍ കുടുംബാംഗമാണ്.സംസ്കാരം ജൂലൈ 12 നും ഐ.പി.സി ലേക്ക്ലാന്റില് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി 813 482 5503