Obituary
റോയ് തോമസ് നിര്യാതനായി
Obituary
ഡാളസ്: ക്യാമ്പസ് ക്രൂസേഡിന്റെ സംഗീത വിഭാഗമായ ഹാര്‍ട്ട് ബീറ്റ്സ്(ഒലമൃ േആലമെേ) കീബോര്‍ഡ് വിദഗ്ധന്‍ റോയ് തോമസ്(54) ജൂണ്‍ 8 ഞായര്‍ എറണാംകുളത്ത് നിര്യാതനായി.
തൃശൂര്‍ നെല്ലിക്കുന്ന് പരേതനായ ചുങ്കത്ത് തോമസ് (തോമച്ചന്) അന്നാമ്മ ദമ്പതികളുടെ മകനാണ്.റോയ് തോമസിന്റെ ഏക സഹോദരന് ജോയ് തോമസ് ഇംഗ്ലണ്ടില്‍ അറിയപ്പെടുന്ന ഡ്രമിസ്റ്റാണ്. ഭാര്യ ജ്യോതിയുമായി ഇംഗ്ലണ്ടില്‍ താമസിക്കുന്നു.
റോയ് തോമസിന്റെ ഭാര്യ ലിസ്സിറോയ് ക്യാമ്പസ് ക്രൂസേഡ് പ്രവര്‍ത്തകയാണ്. ബീനാ, ലീനാ എന്നിവര്‍ സഹോദരിമാരാണ്.