Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എം.ടി. ജോസഫ് മണല നിര്യാതനായി

Obituary

പുളിങ്കുന്ന്: പുന്നക്കുന്നം മണലയില്‍ എം.ടി.ജോസഫ് (86) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : തങ്കമ്മ മണിമല പൂവത്തിങ്കല്‍ കുടുംബാംഗം.

മക്കള്‍: അഡ്വ.ഷിബു മണല ( ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതിയംഗം), ബാബു മണല, ഷെറി മണല, ടോം മണല (ഇരുവരും യുഎസ്), ഷീനു. മരുമക്കള്‍ : ബിന്ദു, കൊച്ചുമോള്‍, ജെസി, രഞ്ജിത് തണ്ടപ്ര (കുറുന്പനാടം).