Obituary
പി. ഐ ജോണ്‍ നിര്യാതനായി
Obituary
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളികളില്‍ (1967 2018) ഒരാളായിരുന്ന ശ്രീ പി. ഐ ജോണ്‍ (91) ജൂണ്‍ 19 ചൊവ്വാഴ്ച വൈകിട്ട് 7:00 നു ന്യൂയോര്ക്കിലെലോംഗ് ഐലന്‍ഡ് നോര്‍ത്ത് ഷോര്‍ സയോസെറ്റ് ഹോസ്പിറ്റലില്‍ നിര്യാതനായി. നിരണം വടക്കുംഭാഗം വടക്കേപ്പുറത്ത് പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്.
നാസാ കൗണ്ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക്ക് വര്‍ക്ക്സ് ഡയറക്ടര്‍ ആയി വിരമിച്ചു. ലോംഗ് ഐലന്‍ഡ് സെന്റ് തോമസ് ഓര്ത്തഡോക്സ്ഇടവകയ്ക്ക് മനോഹരമായ ഒരു ദേവാലയം നിര്‍മ്മിച്ചതിനു പണസംബന്ധമായി കാര്യമായി സഹായിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു.