Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജെയിനമ്മ മാത്യു മണിയാറ്റ് നിര്യാതയായി

Obituary

റാന്നി: വടശ്ശേരിക്കര മാടമണ്‍ മണിയാറ്റ് ജോണ്‍ മാത്യൂവിന്റെ (ബാബു) ഭാര്യ ജെയിനമ്മ മാത്യൂ (62) നിര്യാതയായി. കോന്നി കൊന്നപ്പാറ കുത്തുകല്ലിങ്കല്‍ കുടുംബാഗമാണ്. സംസ്ക്കാര ശുശ്രൂഷ 16ന് ശനിയാഴ്ച 8.45 ന് മാടമണ്‍ ദൈവസഭയുടെ ചുമതലയില്‍ കര്‍മേല്‍ പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടും.

മക്കള്‍: ജൂബി , ജൂലി (ഇരുവരും ദുബായ്). മരുമക്കള്‍: ആശിഷ്, റോണി (ഇരുവരും ദുബായ്)
കൊച്ചുമകള്‍: ജെഫ്രി, ആഷ്‌ലിന്‍. സഹോദരങ്ങള്‍: ഏലിയാമ്മ ഇടിക്കുള, മേരിക്കുട്ടി തോമസ്, കെ.എം.ഏബ്രഹാം, കെ.എം.തോമസ്. കെ.എം. സാമുവേല്‍

സംസ്ക്കാര ശുശ്രൂഷയുടെ തല്‌സമയ സംപ്രേക്ഷണം www.varnavision.com എന്ന വെബ് സൈറ്റില്‍ ഉണ്ടായിരിക്കും