Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പ്രഫ.സി.പി. ജനാര്‍ദനന്‍ നിര്യാതനായി

Obituary

കോട്ടയം: പെരുവ ചാക്യാരംപുറത്ത് പ്രഫ.സി.പി.ജനാര്‍ദനന്‍ (75, റിട്ട. കൊമേഴ്‌സ് വിഭാഗം ബസേലിയസ് കോളജ് കോട്ടയം) നിര്യാതനായി. സംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: ഗിരിജാദേവി (റിട്ട. പ്രിന്‍സിപ്പാള്‍ എംകെഎം പിറവം).

മക്കള്‍: ജഗത്പ്രകാശ് (എഡല്‍വെയിസ് ടോക്കിയോ ലൈഫ്), പ്രതിഭാമേനോന്‍ (യുഎസ്എ). മരുമക്കള്‍: സ്വീറ്റിമോള്‍ (എന്‍എസ്എസ് എച്ച്എസ് വെച്ചൂര്‍), ശിവപ്രകാശ് (യുഎസ്എ). പരേതന്‍ പെരുവ എന്‍എസ്എസ് കരയോഗം മുന്‍പ്രസിഡന്‍റ്, മുളക്കുളം പഞ്ചായത്ത് കണ്‍സ്യൂമര്‍ കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.